കുടിവെള്ള വിതരണം:-
ജമാഅത്തെ ഇസ്ലാമി കരുവാന്തിരുത്തി ഹല്‍ഖയുടെ നേതിര്‍തത്തില്‍ പ്രദേശത്ത് കുടിവെള്ള വിതരണം തുടങ്ങി ! ഈ പ്രദേശത്തെ നിവാസികള്‍ക്ക് കിലോമീറ്റെര്ഉകള്‍ നടന്നു പോകേണ്ട അവസ്ഥ കണക്കിലെടുത്താണ് വിതരണം ആരംഭിച്ചത് .ഫറൂക്ക് പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭാവിക്കുന്ന സ്ഥലവും ഇവിടെ തന്നെ .
No comments:
Post a Comment