..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Saturday, 2 January 2016

കണ്ണൂര്‍ യൂനിറ്റി സെന്‍റര്‍ നാടിന് സമര്‍പ്പിച്ചു




മീഡിയാവണ്‍ 


സൂറിൽ വെച്ച് മരണമടഞ്ഞ ഒമാൻ ഓയിൽ ജീവിനക്കാരൻ
പ്രഭാകരൻ ഗുരുക്കളുടെ കുടുംബത്തിനുളള "സാന്ത്വനംസാമൂഹ്യ സംരക്ഷാ പദ്ധതി " യുടെ സഹായധനം കണ്ണൂർ യൂണിറ്റി സെൻററിൽ വെച്ച് നടന്ന പരിപാടിയിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിൽ നിന്നും ഭാര്യ സ്വീകരിക്കുന്നു. സാന്ത്വനം പദ്ധതിയുടെ അഞ്ചാമത്തെ സഹായധനമാണ് ഇതോടെ വിതരണം ചെയ്തു കഴിഞ്ഞത്.

 

 

എസ്.ഐ.ഒ 






സുരക്ഷ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജി.ഐ.ഒ വിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷ സമിതി കണ്‍വീനറും ഫിലോസഫി പഠന വകുപ്പ് മേധാവിയുമായ പ്രൊഫസര്‍ കെ.ഗോപിനാഥന് കോഴിക്കോട് ജി.ഐ. ഒ ജില്ലാ ക്യാമ്പസ് സെക്രട്ടറി ഹാദിയയുടെ നേതൃത്വത്തില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഫസീല, ഹന, ഹന്ന ,നൈഫീന്‍ എന്നിവര്‍ സംബന്ധിച്ചു.

 

ജമാഅത്തെ ഇസ്ലാമി ,
പ്രബോധന രംഗത്ത് ശക്തസാനിധൃം.....!
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍റേയും പ്രകാശം പരത്തുന്ന പ്രസ്ഥാനം പ്രയാണം തുടരുകയാണ് . ക്രിയാത്മക നിലപാട് സ്വീകരിച്ച് , സര്‍ക്കാരുമായി സഹകരിച്ച് ധാര്‍മിക സമൂഹ സൃഷ്ടിക്കായി മുന്നിട്ടിറങുന്ന രാജൃത്തിെന്‍റ പുണൃം.

ദേശീയ മത - സംസ്കാരിക പ്രസ്ഥാനത്തിന് ,
വിപ്ലാഭിവാദൃങള്‍ ....!