ജമാഅത്തെ ഇസ്ലാമി ,
പ്രബോധന രംഗത്ത് ശക്തസാനിധൃം.....!
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍റേയും പ്രകാശം പരത്തുന്ന പ്രസ്ഥാനം
പ്രയാണം തുടരുകയാണ് . ക്രിയാത്മക നിലപാട് സ്വീകരിച്ച് , സര്‍ക്കാരുമായി
സഹകരിച്ച് ധാര്‍മിക സമൂഹ സൃഷ്ടിക്കായി മുന്നിട്ടിറങുന്ന രാജൃത്തിെന്‍റ
പുണൃം.
ദേശീയ മത - സംസ്കാരിക പ്രസ്ഥാനത്തിന് ,
വിപ്ലാഭിവാദൃങള്‍ ....!
No comments:
Post a Comment