സൂറിൽ വെച്ച് മരണമടഞ്ഞ ഒമാൻ ഓയിൽ ജീവിനക്കാരൻ
പ്രഭാകരൻ ഗുരുക്കളുടെ
കുടുംബത്തിനുളള "സാന്ത്വനംസാമൂഹ്യ സംരക്ഷാ പദ്ധതി " യുടെ സഹായധനം കണ്ണൂർ
യൂണിറ്റി സെൻററിൽ വെച്ച് നടന്ന പരിപാടിയിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ
വി.കെ. ഹംസ അബ്ബാസിൽ നിന്നും ഭാര്യ സ്വീകരിക്കുന്നു. സാന്ത്വനം പദ്ധതിയുടെ
അഞ്ചാമത്തെ സഹായധനമാണ് ഇതോടെ വിതരണം ചെയ്തു കഴിഞ്ഞത്.
No comments:
Post a Comment