Sunday, 28 April 2013
രാഷ്ട്രവും ഭരണകൂടവും ഇസ്ലാമില്
ഇ.കെ.മൌലവി എഴുതുന്നു: “നാം ഇവിടെ അല്ലാഹുവിന്റെന പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അത് ഭൌതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്ത്തി കളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. നാം അജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം” (അല്മുര്ഷിദ് – വാ: 4, പേജ്: 42)
മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന് നിങ്ങള് സന്നദ്ധരാവനം. പരിശുദ്ധനായ ദൈവത്തിന്റെച ആ അതുല്യമായ മഹാ സിംഹാസനത്തിന്റെ് ആഹ്വാനം മേല്ക്കു മേല് ഉയരണമെന്ന് അവന്റെ ഭൂമി അവന്നുവേണ്ടി മാത്രമായിത്തീരണമെന്നും നീങ്ങള് ആശിക്കതിരിക്കുന്നതെന്തുകൊണ്ടാണ്?.... ഹേ മുസ്ലിംകളെ, പരലോകസുഖത്തെ വിട്ടുകൊണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള് കൊണ്ട്മാത്രം തൃപ്തിപ്പെടുവാനാണോ നിങ്ങള് ഭാവിക്കുന്നത്?. അല്ലാഹുവിന്റെത അധികാരത്തെ തിരസ്ക്കരിച്ചുകൊണ്ട് ഈ ലോകത്തിലെ ഗവണ്മെണ്ടുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള് വിചാരിക്കുന്നത്?” (അല്മതനാര് - പുസ്തകം: 4, ലക്കം: 20, 21)
മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്മുകര്ശിരദ് "ഇസ്ലാം ഏതു ദിവസം ദീന് (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു " (പുസ്തകം 3 , ലക്കം 11 , പേജ് 84
കേവലം ആരാധനയില് ലയിക്കലല്ല ഇസ്ലാം, അങ്ങനെയായിരുന്നെങ്കില് റസൂല് തിരുമേനിയും സ്വഹാബതും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള് ഭൌതികവും ആത്മീയവും ഒത്തു ചേര്ന്നു ള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം (പുസ്തകം 5 , ലക്കം 3 , പേജ് 84 )
KM മൌലവി പരിശോധിച്ച് അവതാരിക എഴുതിയ മുജാഹിദീന് പുബ്ലിക്കെഷന്സിന്റെ "അതൌഹീദ്, പേജ് 7 , 8 "ലോകത്തെ അങ്ങനെതന്നെ കീഴ്പെടുത്തി അതില് ദൈവരാജ്യം സ്ഥാപിക്കുവാനുള്ള ഏറ്റവും വമ്പിച്ച അഭൌതിക ഉപകരണമാണ് ലാ ഇലാഹ ഇല്ലല്ലാഹു എന്നാണല്ലോ ഈ വിശുദ്ധ വാക്യത്തില് നിന്നും ഗ്രഹിക്കാവുന്നത്"
"ജനസമുദായത്തിന്റെ കാംക്ഷയുള്ള മുസ്ലിം ഭരണാധികാരിക്ക് അവരെ ഇസ്ലാമിലേക്ക് നിര്ബസന്ധപൂര്വ്വം തന്നെ ചേര്ക്കാം .പക്ഷെ ഇസ്ലാം ഒന്നുകൂടി ഇളവ് ചെയ്ത വിശ്വാസം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് വിട്ട് കൊടുത്ത് ലോകസമാധാനത്തിന് പര്യാപ്തമായ ഇസ്ലാമിലേക്കുള്ള ആനുകൂല്യത്തെമാത്രം ആര്ജിെക്കുന്നു.അതില് പെട്ടതാണ് ജിസിയയും മുആഹദത്തും.അതിനാല് വാളും ,കരബലവും ,രാഷ്ട്രീയ ശക്തിയും ഇസ്ലാമിന്റെ പാര്ശ്വടവര്ത്തികകളായി ഇസ്ലാം കരുതുന്നു.അതിലേക്ക് വേണ്ട സജ്ജീകരണം അത് എപ്പോഴും ചെയ്യുന്നതാണ്" (അല് മുര്ഷി ദ് (1948) ജില്ദ് : 2 പേജ്:405 )
عن أبي أمامة الباهلي رضي الله عنه عن النبي صلى الله عليه وسلم أنه قال : لتنقضن عرى الإسلام عروة عروة ، فكلما انتقضت عروة تشبث الناس بالتي تليها ، وأولهن نقضاً الحكم وآخرهن الصلاة -- أخرجه الإمام أحمد في مسنده والطبراني في المعجم الكبيروابن حبان في صحيحه بإسناد جيد
റസൂൽ (സ) പറഞ്ഞു: ഇസ്ലാമിന്റെ ഇഴകൾ ഒന്നിനു പിറകെ ഒന്നായി അഴിഞ്ഞു പോകും. ആദ്യം അഴിഞ്ഞു പോവുക ഭരണമാണ്. അവസാനം നമസ്കാരവും-
-എന്നുവെച്ചാൽ ഭരണം ഇസ്ലാമിന്റെ ഭാഗമാണ് എന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഭാഗമായ ഒന്ന് നഷ്ടപ്പെട്ടാൽ ബാക്കിയുള്ളത് അപൂർണ്ണം തന്നെ. മാത്രമല്ല നഷ്ടപ്പെട്ടത് തിരിച്ചുകൊണ്ടുവരാൻ ത്യാഗപരിശ്രമങ്ങൾ അർപ്പിക്കാതെ പോയത് പോയി, ഇനി ബാക്കിയുള്ളത് കൊണ്ട് കഴിച്ചുകൂട്ടാം എന്നു വെക്കുന്നവരെ ഈ ഹദീസ് വിമർശിക്കുകയും ചെയ്യുന്നു. റസൂൽ (സ) പറഞ്ഞിട്ടുണ്ട്:
بدأ الإسلام غريباً وسيعود غريباً كما بدأ فطوبى للغرباء – മുസ്ലിം –
എന്നു വെച്ചാൽ ഇസ്ലാം ആദ്യകാലത്ത് നേരിട്ട നിസ്സഹായാവസ്ഥ നേരിടുമ്പോൾ പ്രവാചകമാത്ര്ക നിലനിർത്താൻ പാടുപെടുന്നവർക്കാണ് സുവാർത്ത, അല്ലാതെ പോയത് പോയി ഇനി അതിനായി പണിയെടുക്കേണ്ടതില്ല, അത് ഇസ്ലാമിന്റെ ഭാഗമല്ല, അതില്ലെങ്കിലും മുസ്ലിമാകാൻ ഒരു കമ്മിയും ഇല്ല എന്നൊക്കെ പറയുന്നത് ആളെ പറഞ്ഞ് പറ്റിക്കലാണ്
الملك والدين توأمان فالدين أصل والسلطان حارس وما لا أصل له فمهدوم وما لا حارس له فضائع - إحياء علوم الدين
മതവും രാഷ്ട്രവും ഇരട്ടപെറ്റ സന്തതികളാണ്. എല്ലാറ്റിന്റെയും അടിസ്ഥാനം ദീനാണ്, കാവൽക്കാരൻ ഭരണാധികാരിയും. ദീനാകുന്ന അടിത്തറയില്ലാത്തത് തകർന്നു പോകുന്നതാണ്. ഭരണകൂടമാകുന്ന കാവൽക്കാരനില്ലാത്തത് നഷ്ടപ്പെട്ട് പോകുന്നതുമാണ് – ഇമാം ഗസാലി – ഇഹ്യാ ഉലൂമുദ്ദീൻ
يجب أن يعرف أن ولاية الناس من أعظم واجبات الدين بل لا قيام للدين إلا بها ، فإن بني آدم لا تتم مصلحتهم إلا بالاجتماع لحاجة بعضهم إلى بعض ، ولا بد لهم عند الاجتماع من رأس ، حتى قال النبي صلى الله عليه وسلم { إذا خرج ثلاثة في سفر فليؤمروا أحدهم } ، رواه أبو داود ، من حديث أبي سعيد وأبي هريرة .
وروى الإمام أحمد في المسند عن عبد الله بن عمرو ، أن النبي قال : { لا يحل لثلاثة يكونون بفلاة من الأرض إلا أمروا عليهم أحدهم } فأوجب صلى الله عليه وسلم تأمير الواحد في الاجتماع القليل العارض في السفر ، تنبيها على سائر أنواع الاجتماع ، ولأن الله - تعالى - أوجب الأمر بالمعروف والنهي عن المنكر ولا يتم ذلك إلا بقوة وإمارة .
وكذلك سائر ما أوجبه من الجهاد والعدل وإقامة الحج والجمع والأعياد ونصر المظلوم ، وإقامة الحدود لا تتم إلا بالقوة والإمارة ولهذا روي : { أن السلطان ظل الله في الأرض } ويقال : " ستون سنة من إمام جائر أصلح من ليلة بلا سلطان " .
والتجربة تبين ذلك ; ولهذا كان السلف كالفضيل بن عياض وأحمد بن حنبل وغيرهما يقولون : " لو كان لنا دعوة مجابة لدعونا بها للسلطان " وقال النبي صلى الله عليه وسلم : { إن الله ليرضى لكم ثلاثة : أن تعبدوه ولا تشركوا به شيئا ، وأن تعتصموا بحبل الله جميعا ولا تفرقوا ، وأن تناصحوا من ولاه الله أمركم } ، رواه مسلم .
നിർബ്ബന്ധമായും അറിഞ്ഞിരിക്കണം, ജനങ്ങളുടെ ഭരണകാര്യമെന്നത് ദീനിന്റെ ഏറ്റവും പ്രധാനപ്പെട്ട നിർബ്ബന്ധകാര്യങ്ങളിൽ ഒന്നാണ്. എന്നല്ല, അതു കൂടാതെ ദീനിന് നിലനിൽപ്പേയില്ല………. നന്മ കല്പിക്കലും തിന്മ വിലക്കലും മാത്രമല്ല, ജിഹാദും നീതി നിർവഹണവും ഹജ്ജ്, ജുമുഅ, പെരുന്നാളുകൾ സംഘടിപ്പിക്കലും മർദ്ദിതരെ സഹായിക്കലും ശിക്ഷകൾ നടപ്പാക്കലുമെല്ലാം അല്ലാഹു നിർബ്ബന്ധമാക്കിയിരിക്കുന്നു. ശക്തിയും ഭരണവുമില്ലാതെ അവയൊന്നും പൂർണ്ണമാവില്ല……… ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ – അസ്സിയാസത്തു ശറഇയ്യ
മമ്പുറം സയ്യിദ് അലവി തങള് സൈഫുല് ബത്താര് ല് എത്ര സുന്ദരമായാണ് ഹാകിമിയത് വിവരിക്കുന്നതെന്ന് നോക്കൂ :
""ഖുര്ആരനും സുന്നത്തും ഉള്കൊള്ളുന്ന നിയമങളാണ് നീതി, നീതി ചെയ്യാന് അല്ലാഹു അജ്ഞാപിച്ചിരിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനിയുടെ നിയമങള് നീതിയാണ് എന്നാണെങ്കില് അത് ചെയ്യാന് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു എന്നു വരും. അത് അവരെ എതിര്ക്കു ന്നതിന് പ്രതിബദ്ധമാവുകയും ചെയ്യും. അല്ലാഹു ചോദിക്കുന്നു : " അനിസ്ലാമിക വിധിയാണൊ അവന് ആഗ്രഹിക്കുന്നത്. ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് അല്ലാഹുവിനേക്കാള് നന്നായി വിധിക്കുന്നവന് അരാണ് ? ആകയാല് അല്ലാഹുവിന്റെ വിധി മാത്രമാണ് ഏറ്റവുമ്- നല്ല നീതി. അപ്പോള് ക്രിസ്ത്യാനിയുടെ നിയമങള് എങിനെയാണ് നീതിയാവുക? എല്ലാ നീതിയും ഉത്തമമാണെന്ന ചിലരുടെ ധാരണയെ താഴെ പറയുന്ന ഖുര്ആളന് സൂക്തം തിരുത്തിയിരിക്കുന്നു: "പിശാചിനെ നിഷേധിക്കാന് അവര് ആജ്ഞാപിക്കപെട്ടിരിക്കെ എങിനെയാണവര് പിശാചുക്കളെ വിധികര്ത്താരക്കളാക്കുക?"
തെരഞ്ഞെടുപ്പില് ഒരു മുസ്ലിം പങ്കെടുക്കാമോ?
യഥാര്ത്ഥ സലഫി വീക്ഷണ പ്രകാരം ഇസ്തിഗാസ നടത്തുന്നവര് കാഫിറുകളാണ് .കേരളത്തിലെ സുന്നികള് ഇസ്തിഗാസയെ ന്യായീകരികുന്നവരുമാണ്.ശൈഖ് ഇബ്നുബാസിന്റെ " വിശ്വാസ വ്യതിചലനങ്ങളും രക്ഷാമാര്ഗങ്ങളും " എന്ന പുസ്തകത്തില് പറയുന്നു ; " അള്ളാഹു അല്ലാത്തവരോട് പ്രാര്തിക്കുകയോ ഇസ്തിഗാസ നടത്തുകയോ ചെയ്താല് അവന് മനസാ -വാചാ-കര്മണാ കാഫിരായി. (ഉദ്ധരണം ;ഗള്ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും .പേജ് 54 )
സലഫികളുടെ പണ്ഡിത സമിതിക്ക് നല്കപെട്ട ഒരു ചോദ്യവും അതിനുള്ള മറുപടിയും നോകുക.
ചോദ്യം; തെരഞ്ഞെടുപ്പില് ഒരു മുസ്ലിം പങ്കെടുക്കാമോ?
ഉത്തരം; കാഫിറുകള്ക്ക് മുസ്ലിംകള് മുസ്ലിംകള് വോട്ടു ചെയ്യാവതല്ല .അതുമൂലം അവര്ക്ക് അന്തസ്സും പ്രതാപവുമുണ്ടാവുകയും മുസ്ലിംകളുടെ മേല് അവര്ക്ക് മാര്ഗം തുറന്നു കിട്ടുകയും ചെയ്യുന്നു." ഫത്വ നമ്പര് :7796(ഉദ്ധരണം :ഗള്ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും .പേജ് 64 )
ചോദ്യം:1) സലഫി വീക്ഷണപ്രകാരം ഇസ്തിഗാസ നടത്തുന്ന സുന്നികള്ക്ക് വോട്ടു ചെയ്യാന് പാടില്ലെന്നിരിക്കെ ,ഇത് പറയാന് കേരള സലഫികള് ധൈര്യം കാണിക്കാത്തത് രാഷ്ട്രീയ പാര്ട്ടികള്ക്ക് മുമ്പില് ആദര്ശം പണയം വെച്ച്ചതുകൊണ്ടാണോ?
ചോദ്യം:2) കാഫിരുകള്ക്ക് വോട്ടു ചെയ്യാന് പോലും സലഫി വീക്ഷണ പ്രകാരം പാടില്ലെങ്കില് ,കാഫിറുകള് നേതാക്കളായ പാര്ട്ടികളില് പ്രവര്ത്തിക്കുകയും അവര്ക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന മുജാഹിടുകളെ കുറിച്ച് എന്ത് പറയുന്നു?
"ഇസ്ലാം ഏതു ദിവസം ദീന് (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു "
മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്മുര്ശിദ് "ഇസ്ലാം ഏതു ദിവസം ദീന് (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു " (പുസ്തകം 3 , ലക്കം 11 , പേജ് 84)
കേവലം ആരാധനയില് ലയിക്കലല്ല ഇസ്ലാം, അങ്ങനെയായിരുന്നെങ്കില് റസൂല് തിരുമേനിയും സ്വഹാബതും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള് ഭൌതികവും ആത്മീയവും ഒത്തു ചേര്ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം (പുസ്തകം 5 , ലക്കം 3 , പേജ് 84 )
ഇന്ത്യ മതേതരത്വ-ജനാധിപത്യരാജ്യമായി നിലനില്ക്കുന്നത് /തെരഞ്ഞെടുത്തത് ആധുനിക കാലഘട്ടത്തില് ഒരു ബഹുസ്വരസമൂഹം നിലനില്ക്കുന്നിടത്ത് പ്രയോഗവല്ക്കരിക്കാവുന്ന ഏറ്റവും മികച്ച വ്യവസ്ഥ എന്ന നിലക്കാണ്. യഥാര്ഥ ഇസ്ലാമിക വ്യവസ്ഥ രാജ്യങ്ങളില് നിലനില്ക്കാത്തത് ഏകപക്ഷീയമായ ഒരു സ്വീകാര്യത അതിന് നേടിക്കൊടുക്കുകയും ചെയ്തു. എന്നാല് യഥാര്ഥ ഇസ്ലാമിക കാഴ്ചപ്പാടില് മതേതര-ജനാധിപത്യം എന്നത് അല്പം പോലും വിയോജനമര്ഹിക്കാത്ത ഒരു വിശുദ്ധപശുവാണ് എന്ന് ഒരു മുസ്ലിം ഏതായാലും ധരിക്കാന് പാടില്ലായിരുന്നു. സത്യത്തില് മതേതരത്വ-ജനാധിപത്യത്തിന് പോലും അത് അവകാശപ്പെടാന് സാധ്യമല്ല. കാരണം അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഏറ്റവും നല്ല മൂല്യമാണ്. അതിനെ നിരാകരിച്ചാല് പിന്നീട് അതും സ്വേഛാധിപത്യവും വലിയ വ്യത്യാസമൊന്നും ഇല്ല.
മുജാഹിദുകളെ കുറ്റം പറയുന്നില്ല പാവങ്ങള് ധരിച്ചിരിക്കുന്നത്, ഒരു സൌദി മോഡല് ഭരണകൂടം സ്ഥാപിക്കലാണ് ഇസ്ലാമിക രാഷ്ട്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്. അതുകൊണ്ടാണ് അത് വര്ഗീയതയായി തോന്നുന്നത്. ഇത് പറഞ്ഞാല് ജമാഅത്തുകാര് കൊല്ലപ്പെടുന്നത് ജനാധിപത്യത്തെപോലും ശരിയായ വിധം പഠിക്കാന് ശ്രമിക്കാത്തത് കൊണ്ടാണ്.
'നിങ്ങള് ലാഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിക്കൂ അറബികളും അനറബികളും നിങ്ങള്ക്ക്ല കീഴ്പെടും ' എന്ന പ്രവാചക വചനം ഉയര്ത്തു ന്ന ഒരു വിപ്ലവാത്മക ഇസ്ലാമിനെ ഭയപ്പെടുന്നവര് തന്നെയാണ്, കേവലം ചിഹ്നങ്ങളില് ഒതുങ്ങിനില്ക്കുതന്ന ജീവനില്ലാത്ത ഇസ്ലാമിന്റെ പ്രചരണത്തിനും,പ്രോത്സാഹനങ്ങള്ക്കും പിന്നില് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.ഇബ്രാഹീം (അ)ന്റെ ലാഇലാഹ ഇല്ലല്ലാഹ് നംറൂദിന്റെ കോട്ടകൊത്തളങ്ങളേയും,മൂസാ (അ)ന്റെ ലാഇലാഹ ഇല്ലല്ലാഹ് ഫിര്ഔനിന്റെ അധികാര സിരാകേന്ദ്രങ്ങളേയും വിറകൊള്ളിച്ചുവെങ്കില് ,മുഹമ്മദ് നബി (സ)യുടെ ലാഇലാഹ ഇല്ലല്ലാഹ് ലോകത്തിന്റെതന്നെ വിമോചനപ്രഖ്യാപനമായി മാറിയെങ്കില് ആര്ക്കും അരോചകമുണ്ടാക്കാത്ത, ആരുടേയും ഉറക്കം കെടുത്താത്ത താരാട്ടുപാട്ടും,ദിക്ര് ഹല്ഖ്കളിലെ ഈണം തുളുമ്പുന്ന ഗാന ശകലങ്ങളും, വഴിയോരങ്ങളിലെ യാചകന്മാരുടെ ദാരിദ്ര്യത്തിന്റെ ദീനരോദനമായും എന്തേ നമ്മുടെ ലാഇലാഹ ഇല്ലല്ലാഹ് ഒതുങ്ങി ?
1- ശൈഖുല് ഇസ്ലാം ഇബ്നു തൈമിയ്യ " ജനങളുടെ ഭരണാധികാരം ദീനിന്റെ നിര്ബന്ധ കാര്യങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതാണ്. എന്നല്ല ; അത് കൂടാതെ ദീനിന് നില നില്പേയില്ല (യജിബു അന് യഅരിഫ ഇന്ന വിലായത അംരിന്നാസി മിന് അഅളമി വാജിബാത്തി ഉമൂരിദ്ദീനി, ബല് ലാ ഖിയാമ ലിദ്ദീനി ഇല്ലാബിഹാ അസ്സിയാസതുശര്ഇയ്യ, പേജ് 166 , 167 )
ഇബ്നു തൈമിയ മാത്രമല്ല ശൈഖു മുഹമ്മദ് അബ്ദു , ശൈഖു രാഷീട് റിദ , അബ്ദുല് വഹാബു പോലോത്ത ഒട്ടനവതി സലഫി പണ്ഡിതന്മാര്ക്കും ഇതേ അഭിപ്രായം തന്നെയാണ് . പക്ഷെ ഉമര് മൌലവിയുടെ ന്യായമാണ് ഇവര്ക്കുള്ളതും "ഇമാം റാസി മഹാനാണ് ഇതില് അദ്ദേഹത്തിനു തെറ്റ് പറ്റിരിക്കുന്നു " .
ഭാരന്നധികാരിയും ഭരണവും കൂടി ചേരുമ്പോഴേ ഇസ്ലാം അതിന്റെ പരിപൂര്ണതയില് എത്തൂ എന്നരിയതവരാന് നമ്മുടെ മുജാഹിദുകള് എന്ന് മനസ്സിലാക്കാന് പ്രയാസമാണ്. ദീന് ഇഖാമത് ചെയ്യാന് തീര്ച്ചയായും ഒരു ശക്തി ആവശ്യമാണ്. അതില്ലെങ്കില് ദീന് വെറും ആചാരം ആയി പോകും. ഇത് തിരിച്ചരഞ്ഞവരായിരുന്നു പ്രവാചക സഹാബികള്. അതിനാല് പ്രവാചക ശരീരം മറവു ചെയ്യുക എന്നതിനേക്കാള് അവര് ഇമാമിനെ തിരെഞ്ഞെടുക്കുക എന്നതിന് പ്രാധാന്യം നല്കി,
2- വിപത്തിന്റെ യഥാര്ത്ഥ കാരണം?
“നാം ഇസ്ലാമിന്റെ മൌലികതത്വങ്ങള് പ്രവത്തിക്കുന്നതിനെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും യഥാര്ത്ഥ കാരണം. നാം ഒരു കാര്യത്തെ അതിന്റെ യഥാര്ത്ഥ രൂപത്തില് വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ. ഏതൊരു തത്വങ്ങള് അനുസരിച്ച് പ്രവര്ത്തിച്ചുകൊണ്ട് അറബികള് ലോകത്തിന്റെ ഭൂരിഭാഗത്തില് ഭരണം നടത്തിയോ ആ തത്വങ്ങള് ഇന്നും ഖുര്ആനില് കിടപ്പുണ്ട്. പക്ഷെ, ഈ മൂലതത്വങ്ങള്ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്കിയിരിക്കുകയാണ്” (അല്മുര്ഷിദ് – വാ: 4, പേജ്: 56).
3- നബി (സ) മക്കയില് തന്നെ ഒരു രാഷ്ട്രത്തിന്റെ വിത്ത് നട്ടിരുന്നു
അലി അബ്ദുര്റസ്സാഖ് മദനി
'മുഹമ്മദ് നബി അനുപമ വ്യക്തിത്വം'
[പ്രസാധനം: കേരള നദുവത്തുല് മുജാഹിദീന്, മുജാഹിദ് സെന്റര്, കോഴിക്കോട്]
നബി (സ) മക്കയില് ആയിരുന്നപ്പൊള് തന്നെ ഒരു രാഷ്ട്രത്തിന്റെ വിത്ത് നട്ടിരുന്നുവെന്നും ഈ വശത്ത് മതൃക കാണികാന് നബിക്ക് കഴിഞ്ഞിരുന്നില്ലെങ്കില് അദ്ദേഹം ഒരു സമ്പൂര്ണ്ണ മാതൃക ആകുമായിരുന്നില്ല എന്നും പ്രമുഖ മുജാഹിദ് പണ്ഡിതനായ അലി അബ്ദുര്റസ്സാഖ് മദനി 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' എന്ന മലയള കൃതിയില് (പ്രസാധനം: കേരള നദുവത്തുല് മുജാഹിദീന്, മുജാഹിദ് സെന്റര്, കോഴിക്കോട്) എഴുതുന്നത് കണുക..
“അദ്ദേഹത്തെ മക്കയില് ഒരു പ്രവാചകനും, മദീനയില് ഒരു രാഷ്ട്രനായകനുമായി ചിത്രീകരിക്കുന്നവര് മദീനയിലല്ല, മക്കയിലെ പരീക്ഷണ നാളുകളില് തന്നെ രാഷ്ട്രത്തിന്റെ വിത്ത് നട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുന്നില്ല. പതിമൂന്നു വര്ഷത്തെ കടുത്ത പോരാട്ടത്തിന്റെ അനന്തരഫലം മാത്രമായിരുന്നു അത്. “ബഹുദൈവ വിശ്വാസികളെ അവഗണിക്കുക. താങ്കള്ക്കു ലഭിച്ച കല്പ്പനയനുസരിച്ച്ചു പ്രവര്ത്തിക്കുക” (വി.ഖുര്ആന് 15:94) എന്ന ദൈവശാസന ലഭിച്ചത് മുതലുള്ള പ്രബോധനത്തിന്റെ പരിണാമമായിരുന്നു അത്.
“രണ്ടു തവണ എത്യോപ്യയിലേക്കും പിന്നീട് മദീനയിലെക്കും അഭയംതേടിപ്പോയ മക്കയിലെ പ്രവാചക ശിഷ്യന്മാരുടെയും മക്കയിലെ അഖബയില്വെച്ചുണ്ടായ ഒന്നും രണ്ടും ഉടമ്പടികളില് പങ്കെടുത്ത അന്സാറുകളുടെയും കൈകളിലൂടെയാണ് മദീനയിലെ ഭരണകൂടമുണ്ടായിട്ടുള്ളത്. അവരാണ് മദീനയില് പ്രവാചകന് വളര്ത്തിയെടുത്ത മാതൃകാ സമുദായത്തിന്റെ വിത്ത്. അതാണ് മുഹമ്മദീയ ഭരണകൂടവും പിന്നീട് ഇസ്ലാമിക സാമ്രാജ്യവുമായി വികസിച്ചത്.”
“ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമമടഞ്ഞിരുന്നെങ്കില് ജനോപകാരിയായ സമ്പൂര്ണ്ണ മാതൃകാ പുരുഷനാവില്ലായിരുന്നു, അദ്ദേഹം”.
മുജാഹിദുകള് ഇന്നോളം പ്രബോധനം ചെയ്തുവന്നത് കറകളഞ്ഞ തൌഹീദാണ് എന്നത് ഒരു തെറ്റിദ്ധാരണമാത്രമാണ്. നേരത്തെ അവര് മുര്ഷിദില് പറഞ്ഞ കാര്യങ്ങള് മാത്രം പരിഗണിച്ചാല് തന്നെ തൌഹീദിന്റെ സുപ്രധാനമായ വശത്തെ അവഗണിച്ചാണ് അവര് ഇക്കാലമത്രയും പ്രവര്ത്തിച്ചത്. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കുന്ന ഒരു കൊച്ചു സംഘം ആണ് ജമാ അത്ത് നട്ട വിത്ത് . ഈമാന് ആണ് അതിന്റെ വളം, അത് വളരുക തന്നെ ചെയ്യും, വളര്ന്നു പന്തലിച്ചു ഒരു വടവൃക്ഷമായി, അത് പൂര്ത്തീകരിക്കപ്പെടും (സത്യം-ഖുറാനില് 'ലാ ഇലാഹ ഇല്ലള്ള' യെ വിവരിച്ചത് അറിയില്ലേ???) നബി (സ) മദീനയില് എത്തി, ആദ്യം തൌഹീട് (രാഷ്ട്രീയം ഇല്ലാത്തതു) പറഞ്ഞു, കുറേശെ കുറേശെ ആളുകള് ഇസ്ലാമില് വന്നിട്ട്, 51 % ആയപ്പോള് അവിടത്തെ ഭരണം ഏറ്റെടുത്തു എന്നാണ് ഇവരൊക്കെ മനസ്സില് ആക്കി വെച്ചിരിക്കുന്നത്. നബി (സ) മക്കയില് ആയപ്പോള് തന്നെ രാഷ്ട്രത്തിന്റെ വിത് നട്ടിരുന്നു എന്ന് പറഞ്ഞത്, അന്ന് തന്നെ ഒരു ഭരണ സംവിധാനത്തിന് വേണ്ടിയുള്ള പ്രവര്ത്തനം ആരംഭിച്ചിരുന്നു എന്ന അര്ത്ഥത്തില് ആണ്. അത് മനസ്സില് ആക്കാതെ , സഹോദരന് പാലക്കാടന് തിരിച്ചു ചോദിക്കുന്നു; ജമാഅത് നട്ട വിത്തിനെ പറ്റി!! ഇവര്ക്ക് കാര്യങ്ങള് മനസ്സിലാക്കാനുള്ള കഴിവ് എന്നാണു കിട്ടുക?
100-സംഘനമസ്ക്കാരം ഒരു മാതൃകാ ഗ്രാമപഞ്ചായത്ത്
സംഘനമസ്ക്കാരത്തിന്റെ അനേകം സല്ഫലങ്ങളെ കുറിച്ച് പറയവേ മൌദൂദി അതിനെ ഭരണകൂടം നടത്താനുള്ള പരിശീലനമായി കൂടി വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയം വെച്ച് മൌദൂദിയെയും പ്രസ്ഥാനത്തെയും കുറിച്ച് മതരാഷ്ട്രവാദികള് എന്ന് വിമര്ശിക്കുകയാണ് മുജാഹിദ് വിഭാഗങ്ങള് . ഈ പശ്ചാത്തലത്തില് താഴെ കൊടുത്തിട്ടുള്ള ഉദ്ധരണികള് വായിക്കുക. ഇവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാന് അത് വളരെയേറെ സഹായകമാണ്.
മര്ഹൂം അബുസ്സ്വബാഹ് അഹ്മദലി മൌലവിയുടെ "നമസ്ക്കാര ചൈതന്യം" എന്ന കൃതിയില് നിന്ന്:
"ജമാഅത്ത് നമസ്ക്കാരത്തില് സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായി ഒട്ടധികം ആന്തരാര്ത്തങ്ങള് അടങ്ങിയിട്ടുണ്ട്." (പേജ്: 28)
"രാഷ്ട്രീയമായി നോക്കുകയാണെങ്കില് ഇത് മാതൃകാ യോഗ്യമായ ഒരു ഗ്രാമപഞ്ചായത്താണ്. പ്രായപൂര്ത്തി എത്തിയിട്ടുള്ള എല്ലാവര്ക്കും ഇതില് സമാവകാശമാണുള്ളത്. അത് കൊണ്ട് ഓരോ ഗ്രാമക്കാര്ക്കും തങ്ങളുടെ ഗ്രാമത്തിന്റെ സാമ്പത്തികവും ഭരണഘടനാപരവുമായ നില നന്നാക്കി തീര്ക്കുവാന് ആവശ്യമായ തീരുമാനങ്ങള് ചെയ്യുവാനും അത് നടപ്പില് വരുത്തുവാനും അവസരം ലഭിക്കുന്നതാണ്. ഈ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത്. അദ്ദേഹത്തെ തെരഞ്ഞെടുക്കേണ്ടത് ഗ്രാമത്തിലെ പ്രായപൂര്ത്തിയെത്തിയിട്ടുള്ള ആളുകളാകുന്നു. " ( പേജ്: 29 )
"അതിനാലിതുകൊണ്ട് പ്രജായത്തഭരണ സമ്പ്രദായം പഠിക്കുവാന് ഓരോ മുസ്ലിം പൌരനും അവസരം ലഭിക്കുന്നു". ( പേജ്: 29 , 30 )
"മറ്റൊരുവിധത്തില് നോക്കുകയാണെങ്കില് ജമാഅത്ത് നമസ്ക്കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില് അദ്ദേഹത്തിന്റെ കീഴിലുള്ള ഭടന്മാര് അണിനിരന്നു നില്ക്കുന്നത് പോലെയാണ് ഇമാമിന്റെ പിന്നില് അദ്ദേഹത്തിന്റെ അനുയായികള് അണിനിരന്നു നില്ക്കുന്നത്". ( പേജ്: 29 )
ഇതില് മതരാഷ്ട്രവാദമുണ്ടോ? ആരാധനകളെ ട്രെയിനിംഗ് കോഴ്സ് ആക്കിയോ? ഇല്ല എന്നാണുത്തരമെങ്കില് മൌദൂദിയും അങ്ങനെ ചെയ്തിട്ടില്ല എന്ന് സമ്മതിക്കുമോ?
101 –CINEMA
ഹലാല് സിനിമ ; ഹറാം സിനിമ
05. Apr, 2013
By:
ഡോ. യൂസുഫുല് ഖറദാവി
• INTERVIEW
ഇസ്ലാമിസ്റ്റുകള് വളരെ നേരത്തെ തന്നെ കലാ രൂപങ്ങളില് ശ്രദ്ധകേന്ദ്രീകരിച്ചതായി നമുക്ക് കാണാം. ഇമാം ഹസനുല് ബന്നയും ഇഖവാനുല് മുസ്ലിമൂനും കലാ രംഗത്ത് കഴിവും താല്പര്യവുമുള്ള യുവാക്കളെ വളര്ത്തിക്കൊണ്ടുവരുന്നതിന് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. ആധുനിക മുസ്ലിം സമൂഹവും സിനിമയും എന്ന വിഷയത്തില് ഉസ്മാന് ഉസ്മാന് ശൈഖ് യൂസുഫുല് ഖറദാവിയുമായി നടത്തുന്ന അഭിമുഖം:
ഉസ്മാന് ഉസ്മാന്: സിനിമക്ക് ഇന്നുള്ള പ്രാധാന്യം എന്താണ്?
ഖറദാവി: സിനിമ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്. അവര് അതിന് വളരെയധികം പ്രാധാന്യം നല്കുന്നു. തങ്ങളുടെ അധ്വാനവും സമയവുമെല്ലാം അതിന് വേണ്ടി ചിലവഴിച്ചുകൊണ്ടിരിക്കുന്നു. അതിനാല് ത്ന്നെ അതിനെ അവഗണിക്കാന് സാധ്യമല്ല
? സിനിമയോടുള്ള മുസ്ലിം പണ്ഡിതന്മാരുടെ നിലപാട് എന്താണ്.
- സിനിമയെ കുറിച്ച് പ്രധാനമായും മൂന്ന് തരത്തിലുള്ള വീക്ഷണങ്ങളാണ് മുസ്ലിം പണ്ഡിതന്മാര്ക്കിടയിലുളളത്. ഒന്നാമത്തെ വിഭാഗം അതിന്റെ നിയമസാധുതയെയും അടിസ്ഥാനത്തെയും പൂര്ണമായും നിരാകരിച്ചവരാണ്. നമ്മുടെ സലഫി സഹോദരങ്ങളില് ഭൂരിഭാഗവും ഫോട്ടോ എടുക്കുന്നതിനെ നിഷിദ്ധമായി കാണുന്നവരാണ്. സിനിമ നിലനില്ക്കുന്നത് തന്നെ ചിത്രീകരണത്തിലാണ്. സിനിമയിലെ പ്രതിപാദന വിഷയങ്ങള് ഹലാലോ ഹറാമോ സ്വീകരിക്കപ്പെടേണ്ടതോ തള്ളപ്പെടേണ്ടതോ ഏതായാലും ഈ അടിസ്ഥാനത്തില് അവര് സിനിമയെ തള്ളിക്കളയുന്നു.
രണ്ടാമത്തെ വീക്ഷണക്കാരുടെ അഭിപ്രായത്തില് സിനിമ ചിത്രീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. ചിത്രീകരണമാകട്ടെ വ്യാജമായ കഥകളിന്മേലോ കല്പിത കഥകളിലോ രൂപപ്പെടുത്തിയതാണ്. ഒരാള് ശൈഖിന്റെയോ, പാഷയുടെയോ, കര്ഷകന്റെയോ വേഷത്തില് അഭിനയിക്കുകയാണ്. അതിനാല് തന്നെ അത് വ്യാജവും നിഷിദ്ധമായി അവര് കാണുന്നു. അതോടൊപ്പം സിനിമ സംഗീതത്തിലധിഷ്ഠിതമാണ്. സിനിമക്കിടയില് സംഗീതങ്ങളുടെ ചിത്രീകരണം ഒരനിവാര്യതയാണ്. സംഗീതത്തെ അടിസ്ഥാനപരമായി തന്നെ നിഷിദ്ധമായിക്കാണുന്നവരാണ് ഇവരില് ഭൂരിഭാഗവും. മറ്റൊരു വിഭാഗം സിനിമയുടെ കാര്യത്തില് നിരാശരായ വിഭാഗമാണ്. ഇസ്ലാമിക സംസ്കാരം നിലനിര്ത്തിക്കൊണ്ട് സിനിമയെടുക്കുക എന്നത് അസംഭവ്യമായി അവര് കരുതുന്നു. പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഉസ്താദ് മുഹമ്മദ് ഖുതുബ് അദ്ദേഹത്തിന്റെ ഇസ്ലാമിക കലയുടെ രീതിശാസ്ത്രം എന്ന ഗ്രന്ഥത്തില് വിവരിക്കുന്നു: 'നിലവിലെ അവസ്ഥയില് ഇസ്ലാമിസ്റ്റുകള്ക്ക് സിനിമയിലേക്ക് പ്രവേശിക്കാനോ ഇസ്ലാമിന് വല്ല നേട്ടവും കരസ്ഥമാക്കാനോ സാധ്യമല്ല. അതിന്റെ സാംസ്കാരികവും കലാപരവുമായ വശങ്ങള് ഇസ്ലാമില് നിന്നും ഇസ്ലാമിക അന്തരീക്ഷത്തില് നിന്നും ബഹുദൂരം അകന്നതാണ്. '
മൂന്നാമത്തെ വിഭാഗം പണ്ഡിതന്മാര് മധ്യമമായ നിലപാട് സ്വീകരിച്ചവരാണ്. ചില ഉപാധികളോടെ സിനിമയെ ഭാഗികമായി അനുകൂലിക്കുന്നവരാണവര്. വിശദാംശങ്ങള് പിന്നീട് നല്കാം.
? സിനിമയെ ഒരു കലയായി നിങ്ങള്പരിഗണിക്കുന്നുണ്ടോ
- സിനിമ തീര്ച്ചയായും ഒരു കലയാണ്. സിനിമ എന്ന കലയെ മുഹമ്മദ് ഖുതുബ് നിഷേധിച്ചിട്ടില്ല, ഇസ്ലാമിക കല എന്നര്ഥത്തില് അദ്ദേഹം അതിനെ അംഗീകരിച്ചിട്ടില്ല എന്നതാണ് യാഥാര്ഥ്യം. മറ്റു കലകളെ പോലെ ഇസ്ലാമിക വല്കരണത്തിന് സാധ്യതയുള്ള ഒന്നാണിത്. ഇതിന്റെ ഉത്ഭവം അറബ് ലോകത്താണുണ്ടായത്, എന്നാല് ഹോളിവുഡിലെ അമേരിക്കന് സിനിമകളും അതിലെ ഉള്ളടക്കങ്ങളും ഇസ്ലാമല് നിന്ന് പൂര്ണമായും അന്യം നില്ക്കുന്നതും ഒരു കലാ രൂപമെന്ന അര്ഥത്തില് തന്നെ പരിഗണിക്കപ്പടാന് കഴിയാത്തതുമാണ്. നാടക കലയില് പെട്ടതാണ് സിനിമ.
? സിനിമയെ കുറിച്ച് ഇസ്ലാമികവും ക്രിയാത്മകവുമായ ചില വിലയിരുത്തലുകളുണ്ടല്ലോ! അവയെ കുറിച്ച്....?
- എന്റെ അഭിപ്രായത്തില് സിനിമ അനുവദനീയമാണ്. ജനങ്ങള്ക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം അവ വീക്ഷിക്കാം. പക്ഷെ അതിന് ചില ഉപാധികള് ഞാന് മുമ്പോട്ട് വെക്കുന്നുണ്ട്. വര്ഷങ്ങള്ക്ക് മുമ്പ്തന്നെ വിധിവിലക്കുകള് എന്ന പുസ്തകത്തില് ഞാന് അവ വിവരിച്ചിട്ടുണ്ട്. ഒന്നാമതായി ഇസ്ലാമിന് കളങ്കം വരുത്തുന്ന ഒന്നും അതില് വിഷയമാകരുത്. ഇസ്ലാമിന്റെ ആദര്ശത്തിനോ ശരീഅത്തിനോ സംസ്കാരത്തിനോ നിരക്കാത്ത ഒന്നും ഉണ്ടാകരുത്. ഇസ്ലാമിന് നിരക്കാത്തതാണെങ്കില് അവ നിരുപാധികം തള്ളിക്കളയേണ്ടതാണ്. മദ്യം, നഗ്ന നൃത്തങ്ങള് പോലുള്ള ഹറാമായ രംഗങ്ങളൊന്നും സിനിമയിലുണ്ടാകരുത്. നമസ്കാരത്തിന്റെ സമയം നഷ്ട്പ്പെടുന്ന രീതിയിലാകരുത് അവ ദര്ശിക്കേണ്ടത്. ഏതെങ്കിലുമൊരു നമസ്കാരം നഷ്ടപ്പെടുന്ന അവസ്ഥ ഇത് കാണുന്നതു മൂലം ഉണ്ടാകരുത്.
? ഇസ്ലാമിക സിനിമകളെ കുറിച്ചുള്ള ചര്ച്ചകള് ഇന്ന് സജീവമാണല്ലോ..
- ശൈഖ് ഹസനുല് ബന്ന മുപ്പതുകളില് തന്നെ ഇസ്ലാമിക നാടകങ്ങള് രൂപപ്പെടുത്താന് പരിശ്രമിക്കുകയുണ്ടായി. അന്വര് വജ്ദി , ഹുസൈന് സിദ്ഖി തുടങ്ങിയ പ്രശസ്തരായ സാഹിത്യകാരന്മാരോട് അദ്ദേഹം അതിന് സഹായം തേടുകയുണ്ടായി. അതിന് ശേഷം ഈ രംഗത്തേക്ക് നിരവധി പണ്ഡിതന്മാര് കടന്നുവരുകയുണ്ടായി. മര്ഹൂം ശൈഖ് സ്വവാഫ് നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളില് ഇസ് ലാമിക നാടകങ്ങളും സിനിമകളും രൂപീകരിക്കുക എന്ന ലക്ഷ്യത്തിനായി മൂന്ന് പതിറ്റാണ്ടുകളോളം സഞ്ചരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പരിശ്രമങ്ങള് വിജയം കണ്ടില്ല. തുര്ക്കിയിലെ ചില സഹോദരങ്ങള് ഇസ്ലാമിക യോദ്ധാവ് മുഹമ്മദുല് ഫാതിഹിനെ കുറിച്ച സിനിമ നിര്മിക്കുകയുണ്ടായി. ഹസന് ഹുസൈന്, ഉമറുബ്നു അബ്ദുല് അസീസ്, നൂറുദ്ദീന് ശരീഫ്, ജമാലുദ്ദീന് അഫ്ഗാനി, തുടങ്ങിയവരെ കുറിച്ചുള്ള സീരിയലുകള് മഹ്മൂദ് യാസീന് നിര്മിക്കുകയുണ്ടായി. ശൈഖ് ശഅറാവി, മറാഗി തുടങ്ങിയവരുടെ ജീവിതം ഹസന് യൂസുഫ് ചിത്രീകരിക്കുകയുണ്ടായി. മെസ്സേജ്, ഉമര് മുഖ്താര് തുടങ്ങിയ സിനിമകള് ലോകത്ത് വലിയ ജനശ്രദ്ധ നേടിയവയാണ്. തികവുറ്റ ഇത്തരം കലാരൂപങ്ങള്ക്ക് നല്ല അധ്വാനവും മികച്ച ഫലവുമാണുള്ളത്.
? പര്ദ്ദയും ഇസ്ലാമിക വേഷവിധാനവുമായി സ്ത്രീകള് സിനിമ രംഗത്തുവരുന്നതിനെ ചിലര് എതിര്ക്കുന്നു...
- സ്ത്രീകളെ സിനിമയില് നിന്നും നാടകത്തില് നിന്നും മാറ്റി നിര്ത്തുക സാധ്യമല്ല. കാരണം അവള് സമൂഹത്തിന്റെ പാതിയാണ്. സ്ത്രീകള് കഥാപാത്രങ്ങളാകാത്ത കഥകള് നമുക്ക് ദര്ശിക്കാന് കഴിയില്ല. ആദമിന്റെയും ഹവ്വയുടെയും കഥ, നൂഹ് നബിയുടെയും ഭാര്യയുടെയും കഥ, മൂസാനബിയുടെ ഉമ്മയുടെയും സഹോദരിയുടെയും കഥ, ഫറോവയുടെ ഭാര്യയുടെ കഥ, ഇംറാന്റെ ഭാര്യ, പ്രവാചക പത്നിമാര്....തുടങ്ങി ഖുര്ആനിക കഥാവിഷ്കാരങ്ങളിലെല്ലാം നിങ്ങള്ക്ക് സ്ത്രീകളെ കാണാം. സ്ത്രീകളെ മാറ്റിനിര്ത്തി യഥാര്ത്ത ചിത്രീകരണം സാധ്യമല്ല. ഇറാന് സിനിമകളെ പോലെ അശ്ലീലതകളില് നിന്നും നഗ്നതകളില് നിന്നും മുക്തമായ സിനിമകള് നാം നിര്മിക്കേണ്ടതുണ്ട്. ഫിഖ്ഹുത്തൈസീര്, ഫിഖ്ഹുത്തദര്റുജ് തുടങ്ങിയ കര്മശാസ്ത്ര സങ്കേതങ്ങള് വികസിപ്പിക്കുന്നതിലൂടെ മാത്രമേ ഈ മേഖലയില് നമുക്ക് കൂടുതല് വെളിച്ചം ലഭിക്കുക. തുടക്കത്തില് തന്നെ പൂര്ണ ഇസ്ലാമിക ആവിഷ്കാരങ്ങള് രംഗത്തുകൊണ്ടുവരാന് നമുക്ക സാധിച്ചെന്നു വരില്ല. ക്രമാനുഗതമായി അവയെ പരിവര്ത്തിപ്പിക്കുവാന് നമുക്ക് സാധിക്കേണ്ടതുണ്ട്.
ONAM NILAVILAKKU SUNNI PRASTHAAVANA
നിലവിളക്കും ഓണവും വിവാദ വിഷയമല്ല: സുന്നി യുവജന സംഘം
നിലവിളക്കും ഓണവും വിവാദ വിഷയമല്ല: സുന്നി യുവജന സംഘം
28. Aug, 2012
By:
Islam Onlive
• KERALA VOICE
ഐശ്വര്യം, കാര്യലബ്ധി എന്നിവക്ക് വേണ്ടി ഈശ്വര പ്രതീകമായ അഗ്നി ആരാധിക്കുന്ന ഭാരതീയ സംസ്കൃതിയുടെ ഭാഗമായി പുതിയ പ്രവര്ത്തനങ്ങള് ആരംഭിക്കുമ്പോള് നിലവിളക്ക് കൊളുത്തുന്ന സമ്പ്രദായം മതദര്ശനത്തിന്റെ ഭാഗമായാണ് ആചരിച്ച് വരുന്നത്.
മഹാബലി എന്ന ഭരണാധികാരിയുടെയും, വാമനന്റേയും ജീവിതവുമായി ബന്ധപ്പെട്ട് കൊയ്ത്തുകാലത്ത് നടത്തിവരുന്ന മറ്റൊരു മതാചാരമാണ് ഓണം. ഇവരണ്ടും ആ അര്ത്ഥത്തില് കാണുന്നതിന് പകരം വിവാദമാക്കി കബഹുസ്വര മതസമൂഹത്തില് വിള്ളലുണ്ടാക്കാന് ശ്രമം തിരിച്ചറിയണമെന്ന് സുന്നി യുവജന സംഘം അടിയന്തിര സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രമേയത്തില് പറഞ്ഞു.
ജാതിയും മതവും ഒരു യാഥാര്ത്ഥ്യമാണ്. പരസ്പരം ആദരിച്ചു നീങ്ങുന്നരീതിയാണ് നമ്മുടേത്. എന്നാല് എല്ലാ വിശ്വാസികള്ക്കും അവരുടേതായ സംസ്കാരം ഉണ്ടെന്നും അത് സ്വീകരിക്കാനുള്ള അവകാശമാണ് മതേതരത്വമെന്നും പ്രമേയത്തില് പറഞ്ഞു. തിരുവനന്തപുരം സമസ്ത കാര്യാലയത്തില് ചേര്ന്ന യോഗത്തില് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്, കെ. മമ്മദ് ഫൈസി, ഉമര് ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂര്, അഹ്മദ് തെര്ളായി, കെ.ഇ. മുഹമ്മദ് മുസ്ലിയാര് ഇടുക്കി, ഹസന് ആലങ്കോട് എന്നിവര് പങ്കെടുത്തു.
100 ഇരു വിഭാഗത്തിന്റെയും സി ഡി കള് ഇത് വരെ കണ്ടു കഴിഞ്ഞിട്ടില്ല ..പിന്നെ മുഖാ മുഖങ്ങളുടെയും ...ഘണ്ടാനമാണ്ടാനഗല് ഒരുപാടുണ്ട് ...ബാക്കി ...എന്നിട്ട് വേണ്ടേ ഇതൊക്കെ വായിച്ചു നോക്കാന് ....! പിന്നെ അടുത്ത കാലത്തായി ജിന്നിന്റെ ശല്യം വല്ലതെയുണ്ട് ...ശെരിക്കു കുളിചിട്ടുതന്നെ മാസങ്ങളായി ....! അല മുര്ഷിദ് കണ്ടിട്ട് കാലങ്ങളായി ...! നേതാക്കന്മാര് പറയാണ്ട്
..........!? IRU VIBHAGATTHINTEYUM CD KAL ITHUVARE KANDU KAZHINJITTILLA ..PINNE MUGAAMUGANGALUDEYUM GANDANAMANDANANGALUM ORUPAADUND ... BHAAKKI ...ENNITT VENDE ITHOKKE VAAYICCHU NOKKAAN ... PINNE ADUTTHA KAALATTHAAYI JINNINTE SHLYAM VALLAADEYUND ..SHARIKKU KULICCHITTUTHANNE MAASANGALAAYI ... AL AMURSHID KANDITTU KAALANGALAAYI NEDAAKKANMMAAR PARAYAARUND ...
ELASS URUKKU MANDRAM
k.m.moulavi:mandhram maathramalla urukkum anuvadhaneeyamaanu(al murshid:pusthakam:3,lakkam:1)ha ha ha
1000- k.m.moulavi:tharaaveeh ette paadulloo ennaanu ahmed moulaviyude vaadham.abdhurahiman moulavi idhinedhiraanu.ettu maathrame niskarikkaavoo ennillennum adhu soukaryaanusridham cheyyaamennumaayirunnu addhehathinte abhipraayam.ente abhipraayavum adhu
thanneyaanu.(mcc smaaraka grandham:1964)enganeyund?
1001- kai saukaryaanusridham evideyum kettaam(Al manaar:1951_october)
1002- subuhinte avasaanathe ithidhaalilum muslimkalkku aapath sambhavichaal anju vaqth namaskaarathilum qunooth odhal sunnathund(Al manaar:1975_18aam padhipp)
1003- thala marakkal sunnathaanu(ibid)
1004-shaik ibnu bas(r):tharaaveeh 11koodudhal niskarikkunnadhil thettilla.(soudi fathwa samidhiyude lagu lega)
1004- sayyid moudoodiye thookkaan vidhichappol A.p.Abdhul qader moulavi avarkkedhire naazilathinte qunooth odhi.(mujahid prssthaanzm.:k.p.yousuf)
1005- sayyid moudhoodhiyude janaaza niskaarathinu A.p.nedhruthwam nalki(ibid)
1006- jinninodulla sahaaya thettam shirkalla(islah maasika:january:2008)
1007- haneef kaayakkodi:jabbaar moulavi paranjad shirkaanu(moovaattupuzha samvaadham:2012 june:28)
http://jamaatheislami.blogspot.in/2013/03/blog-post.html
http://ibaadath.blogspot.in/2012/09/stretched-background-image-remove.html
മറ്റുള്ളവരോടുള്ള അസൂയ , പക , വിദ്യോഷം സങ്കുചിതമായ പാര്ട്ടിചിന്ത പിന്നെ സ്വന്തം പാർട്ടിയിൽ സ്ഥാനമോഹം പരസ്പര വൈരാഗ്യം , സ്വന്തം തീരുമാനങ്ങളും അഭിപ്രായങ്ങളും പാര്ട്ടിയുടെ തീരുമാനമായി മാറണമെന്ന ഭാവം , ഞാൻ തന്നെ വലിയവൻ എന്ന ഭാവം ...... ഇതൊക്കെയല്ലേ മുജാഹിട് പ്രസ്ഥാനത്തിന്റെ അതപതനത്ത്തിനു കാരണം .
http://www.facebook.com/photo.php?fbid=536140059757711&set=a.133549853350069.12084.100000851653099&type=1&relevant_count=1&ref=nf
ഇബ്നു തൈമിയ:-
وامأثور عن السلف تفسير العبادة بالطاعة,فيدخل فى ذلك فعل المأمور و ترك المحضور (مجموعة اتوحيد النجدية:214)
(മുന് ഗാമികളായ പണ്ഡിതന്മാരെല്ലാം ഇബാദതിനു നല്കിയിരിക്കുന്ന വ്യാഖ്യാനം ത്വാഅതു (അനുസരണം) എന്നാണ്.അപ്പോള് അജ്ഞാപിക്കപ്പെട്ട കാര്യം പ്രവര്തിക്കലും നിരൊധിക്കപ്പെട്ടതു ഉപേക്ഷിക്കലും എല്ലാം ഇബാദതില് ഉള്പ്പെടുന്നു.)
അദ്ദേഹം തുടറ്ന്നു എഴുതുന്നു:
العبادة هي اسم جامع لكلّ ما يحبّه الله و يرضاه من الأقوال و لأعمال الباطنة والظاهرة
(ഇബാദത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ത്രിപ്തിപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരൊക്ഷവും ആയ എല്ലാ വാക്കുകളും പ്രവര്തികളും ഉള്കൊള്ളുന്ന ഒരു സമഗ്ര നാമമാണ്.)
ഷൈഖ് മുഹമ്മദ് ബിന് അബ്ദുല് വഹാബ്:-
فان قيل فما الجامع لعبادة الله وحده قلت:طاعة بامتثال أوامره واجتناب نواهيه (مجموعة اتوحيد النجدية:128)
(അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്നതിന്റെ സമഗ്രമായ നിര് വ്വചനം എന്താണെന്നു ചോദിച്ചാല് അവന്റെ കല്പനകള് അംഗീകരിക്കുകയും നിഷിദ്ധങ്ങള് ഉപേക്ഷിക്കുകയും വഴി അവന് താഅത് (അനുസരണം)ചെയ്യുകയാണെന്നു നീ പറയണം)ഇമാം നവവി:-اما العبادة فهي الطاعة مع الخضوع...ويحتمل ان يكون المراد بالعبادة الطاعة مطلقا فيدخل جميع وظائف الاسلام فيها (شرح مسلم
(ഇബാദത് എന്നു പറഞാല് താഴ്മയയോടു കൂടിയ അനുസരണം ആണ്.ഇബാദത് എന്നതു കൊണ്ടൂ ഉദ്ധേശ്യം നിരുപാധികം അനുസരണമാണെന്നു ഇതു സൂചിപ്പിക്കുന്നു.അപ്പോള് ഇസ്ലാമികമായ മുഴുവന് പ്രവര്ത്തനങ്ങളും ഇബാദത്തില് ഉള്പ്പെടുന്നു.) ഇമാം ഇബ്നു തൈമിയ തന്നെ വീണ്ടും പറയുന്നു
العبادة هي الطاعة الله,بامتثال ما أمر الله به على السنة الرسل (فتح المجيد:27)
:(പ്രവാചകന് മാരുടെ നാവിലൂടെ അല്ലാഹു കല്പിച്ചതിനെ മുറുകെ പിടിക്കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കലാണ് ഇബാദത്ത്
444-മുജാഹിദ് ജമാഅത്ത് സംവാദത്തില് സ്ഥാനം പിടിച്ച ഒരു സാങ്കേതിക പദമാണ് ത്വാഗൂത്ത്. ഈ പദം ഇവിടെ വിശദീകരിക്കുന്നത് ഒരു സംവാദ വിഷയം എന്ന നിലക്കല്ല. സകല പ്രവാചകന്മാരും ഒന്നാമത്തെ പ്രഖ്യാപനത്തില് തന്നെ സമൂഹത്തോട് പറഞ്ഞ രണ്ടു കാര്യങ്ങളില് ഒന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടാണ്. മുഴുവന് പ്രവാചകന്മാരുടെയും സന്ദേശത്തിന്റെ സത്ത് ഈ രണ്ട് കാര്യങ്ങളിലാണ്. ഒന്ന്. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക. രണ്ട് ത്വാഗൂത്തിനെ വെടിയുക. ത്വാഗൂത്തിനെ വെടിയുകയെന്ന് പറയുമ്പോള് അതിനെ നിഷേധിച്ചുതള്ളുക എന്നുകൂടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല് ഇസ്ലാമിന്റെ ആദര്ശവചനമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ എല്ലാ താല്പര്യങ്ങളും മേല് പറയപ്പെട്ട രണ്ട് കാര്യങ്ങളിലും ഉള്പെട്ടിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ കുറേകൂടി വിശദീകരണമാണ് അത് എന്നും പറയാം. അല്ലാഹുവിന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് പറയുന്നത്രയും പ്രധാനമാണ് ത്വാഗൂത്തിനെ വെടിയുക എന്നതും. രണ്ടും ഒപ്പം നടക്കേണ്ടതാണ്. രണ്ടും അഭിവാജ്യമാണ്.
ഇബാദത്തിന് ആരാധന എന്ന് അര്ഥം പറഞ്ഞ് ശീലിച്ച പോലെ ത്വാഗൂത്തിന് പിശാച് എന്നും മാത്രമേ അര്ഥം പറയൂ എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഇബാദത്തിന്റെ എല്ലാ ഇനങ്ങളും ആരാധനയില് ഒതുക്കാന് പാടുപെടുന്നത് പോലെ ത്വാഗൂത്തുമായി പരാമര്ശിച്ചതൊക്കെ പിശാചായും പൈശാചികമായും വ്യാഖ്യാനിക്കുന്നു. ഇത്തരം ദുര്വ്യാഖ്യാനത്തിനൊക്കെ ഒരൊറ്റ കാരണമേ ഉള്ളൂ. ജമാഅത്തിനെ തോല്പിക്കുകക. ജമാഅത്ത് ജനങ്ങളുടെ മുന്നില് സമര്പിക്കുന്നത് മൗദൂദിയുടെ സ്വന്തമെന്ന് വരുത്തിതീര്ക്കുക.
മുജാഹിദ് പണ്ഡിതനായിരുന്ന കെ..പി. മുഹമ്മദ് മൗലവിയാണ് ഈ വാദത്തിന് ചുക്കാന് പിടിച്ചത്. സ്വാഭാവികമായും അതിനെ പിന്തുണക്കലാണ് തന്റെ ചുമതലയെന്ന് ധരിച്ച അബ്ദുല് ഹമീദ് മദനിയും ത്വാഗൂത്ത് എന്നാല് പിശാച് ആണ് എന്ന് സ്ഥാപിക്കാന് വളരെയേറെ ഊര്ജം ചെലവാക്കിയിട്ടുണ്ട്. ഇതിന്റെ അര്ഥ കല്പനക്കനുസരിച്ച് ഇസ്ലാമിക അധ്യാപനം തന്നെ മനസ്സിലാക്കുന്ന വിഷയത്തില് വ്യത്യസ്ഥ വീക്ഷണമായിരിക്കും എന്നതാണ് ഇത്തരം പദപ്രയോഗങ്ങളില് അബദ്ധം സംഭവിച്ചാലുള്ള പ്രശ്നം. എന്തിന് ഇക്കാര്യത്തില് ജമാഅത്തും മുജാഹിദും വാഗ്വാദം നടത്തണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതിന്റെ വിവക്ഷ എങ്ങനെയാണ് പൂര്വ പണ്ഡിതന്മാര് വിശദീകരിക്കുന്നത് എന്ന് അന്വേഷിക്കുകയും അതില് നിന്ന് മനസ്സിലാകുന്നത് സ്വീകരിക്കുകയും ചെയ്താല് പോരെ.
ജമാഅത്ത ഇസ്ലാമിയോ മൌദൂദിയോ ത്വാഗൂത്ത് എന്ന പദത്തിന് പുതിയ ഒരു അര്ഥവും കണ്ടുപിടിച്ചിട്ടില്ല. എന്ന് പ്രമാണികരായ ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായം പഠിക്കാന് ശ്രമിച്ചാല് മനസ്സിലാകും.
ഇമാം ഇബ്നു ജരീര് അത്ത്വബ് രി ജാമിഉല് ബയാനില് പറഞ്ഞത് ഇങ്ങനെയാണ്: ത്വാഗൂത്തിന്റെ അര്ഥത്തില് വ്യാഖ്യാതാക്കള് വിവിധ അഭിപ്രായങ്ങള് പറഞ്ഞിരിക്കുന്നു. ചിലര് പറഞ്ഞു പിശാച് എന്ന്. ഉമറുബ്നുല് ഖത്താബ്, മുജാഹിദ്, ശഅബി, ളഹ്ഹക്ക്, ഖത്താദ, സുദ്ദി ഇവരെല്ലാം പിശാച് എന്നര്ഥം പറഞ്ഞവരാണ്. മറ്റു ചിലര് പറഞ്ഞു ആഭിചാരകന് എന്ന്. അബുല് ആലിയാ, മുഹമ്മദ് എന്നിവരാണ് അത് പറഞ്ഞത്. വേറെ ചിലര് പറഞ്ഞു ജോത്സ്യന് എന്ന്. സഈദ്ബ്നു സുബൈര് , റഫീഅ് ഇബ്നു ജുറൈജ്, ജാബിര് എന്നിവരാണ് ഈ അഭിപ്രായക്കാര് .
പിശാച്, ആഭിചാരകന്, ജ്യോത്സ്യന് എന്നീ മൂന്ന് അഭിപ്രായങ്ങള് അവയുടെ വക്താക്കളോടൊപ്പം വിവരിച്ചതിന് ശേഷം അദ്ദേഹം സ്വന്തം അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി....
(അല്ലാഹുവിനെതിരെ അതിക്രമനയം കൈകൊള്ളുകയും അങ്ങനെ അല്ലാഹുവിനെ വിട്ടു ഇബാദത്ത് ചെയ്യപ്പെടുകയും ചെയ്യുന്ന സകലതുമാണ് ത്വാഗൂത്ത് എന്ന് പറയുന്നതാണ് എന്റെ അഭിപ്രായത്തില് ശരി. ഇബാദത്ത് ചെയ്യപ്പെടുന്നത് ആ ത്വാഗൂത്തിന്റെ നിര്ബന്ധം കൊണ്ടാവട്ടേ, ഇബാദത്ത് ചെയ്യുന്നവന്റെ ഇഷ്ടത്തോടുകൂടിയാവട്ടെ, ഇബാദത്ത് ചെയ്യപ്പെടുന്ന വസ്തു മനുഷ്യനാകട്ടെ, പിശാചാകട്ടെ, വിഗ്രഹമകട്ടെ, ബിംബമാകട്ടെ, മറ്റെന്തെങ്കിലും ആയിക്കൊള്ളട്ടെ എല്ലാം ത്വാഗൂത്തുകള് തന്നെ.)
ഇക്കാര്യത്തില് എന്തിന് മുജാഹിദുകളെ ആക്ഷേപിക്കുന്നുവെന്ന്് ചോദിക്കാം. കാരണം ധാരാളം സഹാബികള് പറഞ്ഞ അര്ഥമല്ലേ മുജാഹിദുകളും പറഞ്ഞുള്ളൂ എന്ന ചോദിക്കാം. എന്നാല് നമ്മുക്ക് മനസ്സിലാകുന്നത്. ആ മഹാന്മാര് പിശാച് എന്ന് പറഞ്ഞപ്പോള് ഉദ്ദേശിച്ചിരുന്നത് മുജാഹിദുകള് ഉദ്ദേശിച്ച പിശാചിനെ അല്ല എന്നതാണ്. ഇബ്നു കഥീറില് മുജാഹിദ് എന്ന പണ്ഡിതനെ ഇങ്ങനെ ഉദ്ധരിക്കുന്നു. മുജാഹിദ് പറഞ്ഞു, പ്രശ്നങ്ങള്ക്ക് വിധിലഭിക്കാന് ജനങ്ങള് സമീപിക്കുന്ന, അവരുടെ കാര്യത്തെ നിയന്ത്രിക്കുന്ന മനുഷ്യരുപത്തിലുള്ള പിശാചാണ് താഗൂത്ത്
അതേ പ്രകാരം ജാബിര് , ജ്യോത്സ്യന് എന്ന് അര്ഥം പറഞ്ഞതായി ത്വബ് രി അഭിപ്രായപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള് പരിശോധിക്കുമ്പോള് നമ്മുക്ക് കുറേകൂടി വിശാലമായ ഒരു അര്ഥം ലഭിക്കുന്നുണ്ട്. അത് പിശാചിലേക്കും അതിലൂടെ പിശാചിന്റെ പ്രേരണ പ്രകാരം അല്ലാഹുവിന്റെ നിയമത്തില്നിന്ന് മനുഷ്യരെ തെറ്റിച്ച് മറ്റൊന്നിലേക്ക് നയിക്കുന്ന മനുഷ്യരുമൊക്കെ ആകുന്നു.
ഇബ്നു അബ്ബാസ് (റ) : 'ത്വാഗൂത്ത് എന്നാല് വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുകയും ജനങ്ങളെ ദുര്മാര്ഗത്തിലകപ്പെടുത്താന് ഈ വിഗ്രഹങ്ങളെ സംബന്ധിച്ച് കള്ളകഥകള് പ്രചരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ത്വാഗൂത്തുകള് ' .
ഇനി ഹാഫിസ് ഇബ്നു കസീറിന്റെ അഭിപ്രായത്തില് : 'ഈ സൂക്തം (4. 60)ഇപ്പറഞ്ഞെതിനേക്കാളെല്ലാം വിശാലമാണ്. കാരണം കിതാബില്നിന്നും സുന്നത്തില്നിന്നും തെറ്റി അത് രണ്ടുമല്ലാത്ത നിഷിദ്ധത്തിലേക്ക് വിധിയും തേടിപ്പൊകുന്ന എല്ലാവരെയും ഇത് കുറ്റപ്പെടുത്തുന്നു. അതാണിവിടെ താഗൂത്ത്'.
എ്ന്ന് വെച്ചാല് ഖുര്ആനും സുന്നത്തും വിട്ട് തെറ്റായ വിധികള് നല്കുന്നവരാണ് താഗൂത്ത് എന്നുപറയാന് ഇമാം ഇബ്നു കസീര് മടിച്ചില്ല. ജാബിറും, മുജാഹിദും പറഞ്ഞ ജ്യോത്സ്യനും പിശാചും ഒരു തരത്തില് വിധികര്ത്താക്കളായ മനുഷ്യര് തന്നെയായിരുന്നു.
ഖുര്ആനും സുന്നത്തും വിട്ട് അവയല്ലാത്തതുകൊണ്ട് വിധികല്പ്പിച്ച കഅ്ബ ബ്നു അശ്റഫിനെയാണ് താഗൂത്ത് കൊണ്ട് നിസാഇലെ 60 ാം സൂക്തത്തില് പരാമര്ശിച്ചത് എന്ന് ഇമാം സമഖ്ശരിയും കശ്ശാഫില് പറയുന്നു.
മേല് പരാമര്ശിച്ചവയൊക്കെ വിശുദ്ധഖുര്ആനിലെ വിവിധ സൂക്തങ്ങളില് പരാമര്ശിച്ച താഗൂത്ത് എന്ന പദത്തെ സന്ദര്ഭത്തില് വെച്ച് വിശദീകരിച്ചതാവാം. പൊതുവായി ആ പദത്തെ വിശദീകരിക്കുമ്പോള് ഇതിനെയെല്ലാം ഉള്കൊള്ളുന്ന ഒരു വിവക്ഷയാണ് പണ്ഡിതന്മാര് നല്കികാണുന്നത്.
സയ്യിദ് റശീദ് രിദാ ത്വാഗൂത്തിനെ ഇങ്ങനെ വിശദീകരിക്കുന്നു:'ഏതൊന്നില് വിശ്വസിക്കലും അതിന് ഇബാദത്ത് ചെയ്യലും കടുത്ത വഴികേടിനും സത്യത്തില്നിന്ന് തെറ്റിപ്പോകുന്നതിനും കാരണമാകുന്നുവോ അതാണ് ത്വാഗൂത്ത്്. ഇബാദത്ത് ചെയ്യപ്പെടുന്നത് ഏതെങ്കിലും സൃഷ്ടിയോ അനുകരിക്കപ്പെടുന്ന നേതാവോ, പിന്തുടരപ്പെടുന്ന ദേഹേഛയോ ആയിക്കൊള്ളട്ടെ'.
അല്ലാമാ ഇബ്നു ഖയ്യിം കുറേകൂടി സമഗ്രമായ ഒരു വ്യാഖാനം നല്കുന്നു:'അടിമയെന്ന തന്റെ സാക്ഷാല് പരിധി വിട്ടുകടക്കുന്നവരെല്ലാം താഗൂത്താകുന്നു. അത് ആരാധന ചെയ്യപ്പെടുന്ന ആരാധ്യനാകട്ടെ, പിന്തുടരപ്പെടുന്ന നേതാവാകട്ടെ, അനുസരിക്കപ്പെടുന്ന യജമാനനാകട്ടെ. അപ്പോള് ഏത് ജനതയുടെയെും ത്വാഗൂത്ത് അല്ലാഹുവിനെയും റസൂലിനെയും വിട്ട് അവര് വിധിയും തേടി ചെല്ലുന്ന വിധികര്ത്താവ്, അല്ലെങ്കില് അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ആരാധ്യന്, അതുമല്ലെങ്കില് അല്ലാഹുവിങ്കള് നിന്നുള്ള രേഖയൊന്നുമില്ലാതെ അവര് പിന്പറ്റുന്ന നേതാവ്, അങ്ങനെയുമല്ലെങ്കില് അല്ലാഹുവിനുള്ള അനുസരണമാണ് എന്ന് തെളിഞ്ഞിട്ടില്ലാത്തതിനാല് അവര് അനുസരിക്കുന്ന യജമാനന്, ഇതെല്ലാമാണ് ലോകത്തെ ത്വാഗൂത്തുകള്. ഇവയെയും ഇവയോടുള്ള ജനങ്ങളുടെ സമീപനത്തെയും പറ്റി ശരിക്കുചിന്തിച്ചാല് ജനങ്ങളധിക പേരും അല്ലാഹുവിനുള്ള ഇബാദത്തില് നിന്ന് താഗൂത്തിനുള്ള ഇബാദത്തിലേക്കും അല്ലാഹുവിനുള്ള അനുസരണത്തിന് പകരം ത്വാഗൂത്തിനുള്ള അനുസരമത്തിലേക്കും തിരിഞ്ഞുകളഞ്ഞതായി നിനക്ക് കാണാന് കഴിയുന്നതാണ്' (ഫത് ഹുല് മജീദ്)
ത്വാഗൂത്തിന് ഇത്രയും വിപുലമായ അര്ഥമുള്ളതുകൊണ്ട് തന്നെയാണ് പ്രവാചകന്മാരുടെ പ്രഥമ പ്രഖ്യാപനം അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്നതായി മാറിയത്. ഇബാദത്ത് അതിന്റെ വിപുലമായ അര്ഥത്തില് പരിഗണിച്ചാല് സ്വാഭാവികമായും ത്വഗൂത്ത് എന്നതിനെ 'പിശാചി'ല് (അതിന്റെ അര്ഥം ത്വാഗൂത്തിന്റെ മേല് പറയപ്പെട്ട അര്ഥങ്ങളൊക്കെ ചേര്ത്ത് വിപുലപ്പെടുത്തിയിട്ടില്ലെങ്കില്) ഒതുക്കാന് കഴിയില്ല.
ചുരുക്കം: അല്ലാഹുവിന്റെ അടിമയെന്ന അവസ്ഥ അതിലംഘിച്ചു അല്ലാഹുവിനെതിരില് അതിക്രമ നയം കൈക്കൊള്ളുകയും സ്വയം ദിവ്യത്വമോ യജമാനത്വമോ നടിച്ചു അതുനടപ്പാക്കാന് ശ്രമിക്കുകയും ചെയ്യുന്ന എല്ലാ സംഘടനകളും വ്യക്തികളും താഗൂത്ത് എന്ന വിവക്ഷയില് പെടുന്നു.
(തുടരും)
(കെ.സി അബ്ദുല്ല മൌലവിയുടെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തെ അവലംബിച്ച് തയ്യാറാക്കിയത്)
120- .MANUSHYA SRSHTTIPPINTE LAKSHYAM ALLAAHUVINU MAATHRAMULLA IBAADATHAANU ENNAD ORU MUSLIMINUM SAMSHAYAMILLAATTHA KAARYAMAANU .AA LAKSHYAM YADHAAVIDHI MANASSILAAKKANAMENKIL IBAADATHU ENNADINTE VIVAKSHA MANASSILAAKKANAM . ATHINARTTHAM AARAADANA ENNAANENKIL AARAADANA ENNA CHILA CHADANGUKAL NIRVAHIKKALAANU MANUSHYASRISHTTIPPINTE YADHAARTTHA LAKSHYAM ENNU VARUM ,ENNAAL VISHUDDHA QURANIL NINNO THIRUSUNNATTHIL NINNO IPPRAKAARAM PARIMITHAMAAYI ORU ARTTHAMALLA IBAADATTHINULLAD ENNU PANDDIDANMMAAR NERATTHE MANASSILAAKKIYADAANU ,. NIRUPAADHIKAMAAYA ANUSARANAVUM ADIMATTHAVUM AARAADANAYUM ULKKOLLUNNADAANU IBAADATTHU MAUDOODIYUM JAMAATHE ISLAAMIYUM ALLA ....
121- umar moulavi:shaikul islaminum imam thwabrikkum ibaadhathinte arthathil thettu patti(ali akbarinezhudhiya kathu.5/1/99)'avarekkaal valiya mujthahid
Subscribe to:
Post Comments (Atom)
No comments:
Post a Comment