ഈ ജനത്തിനു പറഞ്ഞുകൊടുക്കുക: 'നിങ്ങള്‍
പ്രവര്‍ത്തിച്ചുകൊണടിരിക്കുവിന്‍. നിങ്ങളുടെ പ്രവര്‍ത്തനം ഇനി എങ്ങനെയിരിക്കുമെന്ന് അല്ലാഹുവും അവന്റെ ദൂതനും വിശ്വാസികളൊക്കെയും കാണുന്നതാകുന്നു. പിന്നീട് നിങ്ങള്‍, ഒളിഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്ന അല്ലാഹുവിങ്കലേക്കു മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണടിരുന്നത് എന്തായിരുന്നുവെന്ന് അപ്പോള്‍ അവന്‍ പറഞ്ഞുതരും.' (അത്തൌബ : 105 )
No comments:
Post a Comment