..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

ഇസ്തിഗാസ ചില സംശയങ്ങളും മറുപടിയും പഠനം - പ്രഫ. മുഹമ്മദ് ബശീര്‍ 'സയ്യിദ്' എന്ന പദം ഒരു വിശേഷണമാണ്. അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ അത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. നബി(സ)ക്കോ, മറ്റുള്ളവര്‍ക്കോ ആ വിശേഷണം നല്‍കപ്പെട്ടാല്‍ അതിന്റെ സാങ്കേതികാര്‍ത്ഥം മാത്രമാണ് ഉദ്ദേശിക്കപ്പെടുന്നത്. അത് പക്ഷെ ബര്‍സഖീലോകത്ത് പ്രായോഗികമല്ലതാനും, അതുകൊണ്ടാണ് നബി(സ)യുടെ വഫാത്തിനെത്തുടര്‍ന്ന് ജനങ്ങള്‍ അസ്വസ്ഥരായപ്പോള്‍ അബൂബക്കര്‍ (റ) ഇപ്രകാരം പറഞ്ഞത്, 'ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ അദ്ദേഹം മരിച്ചിരിക്കുന്നു.'

No comments:

Post a Comment