ബാബരി മസ്ജിദ് കേസ്; അന്യായക്കാരന്‍ ഹാഷിം അന്‍സാരി അന്തരിച്ചു

ന്യൂഡല്‍ഹി:ബാബരി മസ്ജിദ് കേസില്‍ നിയമപോരാട്ടം നടത്തിയ അന്യായക്കാരന്‍ ഹാഷിം അന്‍സാരി (96) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന അന്‍സാരി ഇന്ന് പുലര്‍ച്ചെ 5.30നാണ് മിരിച്ചത്. ചായകുടിച്ചതിന് ശേഷം വിശ്രമിക്കുകയായിരുന്ന അന്‍സാരി അയോധ്യയിലെ വീട്ടില്‍ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഖബറടക്കം അയോധ്യയില്‍ വൈകിട്ട് അഞ്ചിന് നടക്കും
.
.
No comments:
Post a Comment