ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കണം: അദ്വാനി
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി. അതില്‍ ഖേദിക്കേണ്ട കാര്യമില്ലെന്നും ബാബ്‌റി മസ്ജിദ് വിഷയം തിരഞ്ഞെടുപ്പുകളില്‍ പ്രചരണ വിഷയമാക്കിയപ്പോഴൊക്കെ ബി.ജെ.പി. വിജയിച്ചിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി. വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
No comments:
Post a Comment