
മാധ്യമം ഹെല്‍ത്ത്കെയര്‍ പ്രോഗ്രാം.
ശബ്ദമില്ലാത്തവരുടെ ശബ്ദവും പ്രാന്തവത്കൃത സമൂഹങ്ങളുടെ ജിഹ്വയും ജനപക്ഷപോരാളിയുമായി പ്രയാണമാരംഭിച്ച മാധ്യമം പീഡിത ലക്ഷങ്ങളുടെ കണ്ണീരൊപ്പാന്‍ നടപ്പിലാക്കിയ പ്രായോഗിക കാല്‍വെയ്പ്പാണ് മാധ്യമം ഹെല്‍ത്ത്കെയര്‍ പ്രോഗ്രാം.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ ബാഹുലൃത്തിനിടയിലും മാരകരോഗങ്ങളാല്‍ മരണത്തോട് മല്ലടിക്കുന്ന പാവങ്ങള്‍ക്ക് സാന്ത്വനമായി 2001 ഒക്ടോബറിലാണ് തുടക്കം കുറിക്കുന്നത്. ഉദാരമതികളുടെ പങ്കാളിത്തത്തോടെ , അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം, വൃക്കത്തകരാറ് പോലുള്ള രോഗങ്ങള്‍ ബാധിച്ച നിര്‍ധനരുടെ അപേക്ഷ സ്വീകരിച്ച്, സേവന സന്നദ്ധരായ ഡോക്ടര്‍മാരുടെ സൂക്ഷമപരിശോധനക്ക് ശേഷം വിദഗ്ധ ചികിത്സ ലഭൃമാക്കാനും ചെലവുകളില്‍ പങ്കുവഹിക്കാനും നാളിതുവരെ നടത്തിയ വൃവസ്ഥാപിത യത്നം ആയിരങ്ങള്‍ക്ക് രോഗശാന്തിയും ആശ്വാസം നല്‍കുവാനും സാധിച്ചു.
സന്ദര്‍ശിക്കുക..http://www.santhwanam.org
No comments:
Post a Comment