..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 14 June 2012

http://www.jihkസ്‌ത്രീ- സൗഹൃദ തൊഴിലിടങ്ങളിലേക്ക്‌ ഇനി എത്ര ദൂരം? എറണാകുളം: സ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അതി സങ്കീര്‍ണമാണെന്നും നമ്മുടെ സമൂഹവും കുടുംബങ്ങളും സ്‌ത്രീ സൗഹൃദങ്ങളല്ലെന്നും ജി.ഐ.ഒ കേരള സംഘടിപ്പിച്ച `സ്‌ത്രീ- സൗഹൃദ തൊഴിലിടങ്ങളിലേക്ക്‌ ഇനി എത്ര ദൂരം' എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. മുന്‍ എം.പി. ഡോ. സെബാസ്റ്റ�� പ്രസംഗ ശില്‍പശാലക്ക്‌ തുടക്കം കുറിച്ചു കാസര്‍ഗോഡ്‌: ജില്ലാസമിതിയുടെ കീഴില്‍ ആലിയ കോളേജില്‍ പ്രസംഗ ശില്‍പശാലക്ക്‌ തുടക്കം കുറിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ ജില്ലാ പ്രസിഡന്റ്‌ സക്കീന അക്‌ബര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ജി. പ്രവര്‍ത്തകന്‍ നിസാര്‍ നേതൃത്വം നല്‍കി. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ മുര്‍ഷിദ അധ്യക�� ജി.ഐ.ഒ യാത്രയയപ്പ് നല്‍കി കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്ലിസ് അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് യാത്രയയപ്പ് നല്‍കി. തലശേãരി ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങ് ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ ഉദ്ഘാടനം ചെയ്തു. ജില്ലാ മജ്ലിസ് കണ്‍വീനര്‍ സി.പി. ലാമിയ അധ്യക്ഷത വഹിച്ചു. സോളിഡാരി�� `പ്രവാചക കാലഘട്ടത്തിലെ സ്‌ത്രീ മാതൃകകളും പുതിയ കാല പ്രതിനിധാനവും' നബിദിന പ്രഭാഷണം സംഘടിപ്പിച്ചു ജി.ഐ.ഒ.സംസ്ഥാന സ്പോര്‍ട്സ് മീറ്റ്: ചാലക്കല്‍ ഇസ്ലാമിയ കോളജ് ചാമ്പ്യന്‍മാര്‍ കുട നിര്‍മ്മാണ പരിശീലന ക്ലാസ്‌ സംഘടിപ്പിച്ചു ഏരിയ കണ്‍വെന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സമ്മേളനവും ക്വിസ്‌ മത്സരവും സംഘടിപ്പിച്ചു ഏരിയാ കണ്‍വെന്‍ഷനും ക്വിസ്‌ പ്രോഗ്രാമും നടത്തി ക്വിസ്‌ മത്സരം നടത്തി ചര്‍ച്ച സംഘടിപ്പിച്ചു ട്രെയിന്‍ യാത്രക്കാരികളുടെ സുരക്ഷ: ജി.ഐ.ഒ നിവേദനം സമര്‍പിച്ചു വൃദ്ധസദനം സന്ദര്‍ശിച്ചുerala.org/gio/news.php?nid=2536

No comments:

Post a Comment